തൃക്കാക്കര: കാക്കനാട് എഫ്.എച്ച് .സി, തൃക്കാക്കര പ്രാഥമിക ആരോഗ്യ കേന്ദ്രം, യു.പി.എച്ച്.സി തൃക്കാക്കര എന്നിവ സംയുക്തമായി ജീവിതശൈലി രോഗ നിർണയ ക്യാമ്പ് നടത്തി. തൃക്കാക്കര നഗരസഭാ വൈസ്.ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയർമാൻമാരായ സ്മിത സണ്ണി, സുനീറ ഫിറോസ്, നൗഷാദ് പല്ലച്ചി, കൗൺസിലർമാരായ ചന്ദ്രബാബു, പി.സി മനൂപ്, ജിജോ ചങ്ങംതറ, റസിയ നിഷാദ്,സിൽമാ ശിഹാബ്, അൻസിയ ഹക്കിം, സജീന അക്ബർ, ഷാന അബ്ദു, സി.സി വിജു,ഖാദർ കുഞ്ഞു, അജുന ഹാഷിം, ഉണ്ണി കാക്കനാട്,

നഗരസഭാ ജീവനക്കാർ, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു.