കോലഞ്ചേരി: വടവുകോട് ബ്ലോക്ക് വാർഷിക പദ്ധതിയിൽ കുറുഞ്ഞി വായനശാലയ്ക്ക് എൽ.സി.ഡി പ്രൊജക്ടർ കൈമാറി. ബ്ലോക്ക്പഞ്ചായത്ത് അംഗം രാജമ്മ രാജൻ സ്വിച്ച് ഓൺ നിർവഹിച്ചു. പഞ്ചായത്ത് അംഗം മോൻസി പോൾ അദ്ധ്യക്ഷനായി. എം.കെ. പോൾ, പി.വി. ജോസ്, ലീന ബേബി, അനു കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.