നൊച്ചിമ പോട്ടച്ചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന പോട്ടച്ചിറ പൊങ്കാല.
ആലുവ: നൊച്ചിമ പോട്ടച്ചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പൊങ്കാല വിശേഷാൽ പൂജക്ക് നിരവധി ഭക്തരെത്തി. ക്ഷേത്രം തന്ത്രി ഇടപ്പള്ളിമന അരുൺകുമാർ നമ്പൂതിരിപ്പാട് അടുപ്പിലേക്ക് അഗ്നി പകർന്നതോടെ പൊങ്കാല സമർപ്പണം ആരംഭിച്ചു.