വൈപ്പിൻ: പൊതുമരാമത്ത് വകുപ്പിന്റെ മരംമുറിക്കുന്നതിനാൽ ഇന്നുരാവിലെ 9 മുതൽ ഉച്ചയ്ക്ക് 12വരെ ചെറായി വലിയവീട്ടിൽകുന്ന് ജംഗ്ഷൻ മുതൽ പള്ളിപ്പുറം കോവിലകത്തുംകടവ് ജംഗ്ഷൻവരെ സംസ്ഥാന പാതയ്ക്ക് ഇരുവശത്തും വൈദ്യുതി മുടങ്ങും.