subadra

വൈപ്പിൻ: കുഴുപ്പിള്ളി തുണ്ടിപ്പുറത്ത് വേലായുധന്റെ ഭാര്യ സുഭദ്ര (84) നിര്യാതയായി. മകൻ: വിനയൻ. മരുമകൾ: ജയന്തി.