പള്ളുരുത്തി: കുമ്പളങ്ങി അഴിക്കകം ഹോളി മേരീസ് പള്ളിയിൽ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാളിന് മോൺ. ആന്റണി കൊച്ചുകരിയിൽ കൊടിയേറ്റി. ഫാ. ആൻസൻ കോച്ചേരി, ഫാ. ഫ്രാൻസീസ് സേവ്യർ കളത്തിവീട്ടിൽ, ഫാ. ജോയ് ചക്കാലക്കൽ, ഫാ. എഡ്വേർഡ് പുത്തൻപുരക്കൽ എന്നിവർ സംബന്ധിച്ചു.