divakaran

ആലുവ: എടയപ്പുറം അമ്പാട്ടുകവലക്ക് സമീപം ചെറുപിള്ളിൽ വീട്ടിൽ സി.കെ. ദിവാകരൻ (97) നിര്യാതനായി. എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാല സ്ഥാപക ഭരണ സമിതി അംഗമായിരുന്നു. ഭാര്യ: പരേതയായ അമ്മുക്കുട്ടി. മക്കൾ: ബാബു, പ്രകാശൻ, മുരളീധരൻ, സലിലൻ (സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖ), അംബിക, ശാന്ത, പരേതയായ പ്രിയ. മരുമക്കൾ: സിനി, പ്രഭ, അമ്പിളി, സിജു, ചന്ദ്രശേഖരൻ, പ്രദീപ്.