പള്ളുരുത്തി: പള്ളുരുത്തി മുളങ്ങാട്ടുവീട്ടിൽ ജയന്തന്റെ ഭാര്യ ശോഭ (67) നിര്യാതയായി. മക്കൾ: സുജ, സുജേഷ്, സുനേഷ്. മരുമക്കൾ: രമേശൻ, രശ്മി.