annam-86

അങ്കമാലി: കിടങ്ങൂർ പാറേക്കാട്ടിൽ പരേതനായ അന്തോണിയുടെ ഭാര്യ അന്നം (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കിടങ്ങൂർ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി, ജോസ്, തോമസ്, എൽസി. മരുമക്കൾ: വർഗീസ്, ലിസി, നീത, ആന്റു.