മൂവാറ്റുപുഴ: ദളിത് ആദിവാസി സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ ഡോ. ബി.ആർ. അംബേദ്ക്കറുടെ 66-ാം ചരമദിനാചരണം നടത്തി. ദളിത് ആദിവാസി സംയുക്തസമരസമിതി എറണാകുളം ജില്ലാ ചെയർമാൻ സി.എ. ബാബു അനുസ്മരണംസമ്മേളനം ഉല്‍ഘാടനം ചെയ്തു .