അങ്കമാലി: ആർ.ടി ഓഫീസിലേയ്ക്ക് താത്കാലി​ക ഡ്രൈവറെ നിയമിക്കുന്നു .താല്പര്യമുള്ളവർ എപ്പോയ് മെൻ്റ് രജിസ്ട്രേഷൻ കാർഡുമായി ഡിസം. 14 ന് മുൻപായി ആർ ടി ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണമെന്ന് ജോ. ആർ.ടി.ഒ അറിയിച്ചു.