ammu-82

ഉദയംപേരൂർ: കണ്ണേമ്പിള്ളിൽ പരേതനായ കരുണാകരന്റെ ഭാര്യ അമ്മു (82) നിര്യാതയായി. മക്കൾ: സുകുമാരൻ, ഗിരിജ, വിജയൻ, രാജു, ഉത്തമൻ, രാജേന്ദ്രൻ. മരുമക്കൾ: രജനി, പരേതനായ ഗിരിവാസൻ, ലത, ദീപ, ഷീജ, രഞ്ജിനി.