leela-84

രാമമംഗലം: വെട്ടിത്തറ വടാത്ത് പരേതനായ വി.എം. കുരുവിളയുടെ ഭാര്യ ലീല കുരുവിള (84 റിട്ട. ടീച്ചർ, ഗവ. യു.പി.എസ്., ഏഴക്കരനാട്) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വെട്ടിത്തറ വി. മർത്തമറിയം യാക്കോബായ സുറിയാനി സൂനോറോ പള്ളി സെമിത്തേരിയിൽ. മക്കൾ: മാർക്കോസ് കുരുവിള, പരേതനായ സണ്ണി കുരുവിള, ബിന്നി കുരുവിള. മരുമക്കൾ: സുമി, വിജി, സുമി.