ആലുവ: എടയപ്പുറം കൊടവത്തുവീട്ടിൽ പരേതനായ ഹസന്റെ മകൻ കരിം (60) നിര്യാതനായി. കൊടവത്ത് ജ്വല്ലറി ഉടമയായിരുന്നു. മാതാവ്: നഫീസ. ഭാര്യ: ബീന. മക്കൾ: ബിബു, ബീമാ, ഫാത്തിമ. മരുമക്കൾ: ഫസീർ, ഷഫീക്, സജ്‌ന.