നെടുമ്പാശേരി: എളവൂർ പാത്താടൻ അന്തോണി ജോസ് (70) നിര്യാതനായി. ഭാര്യ: ആനി. മക്കൾ: ജിനീഷ്, ജീന, ജിസ്‌മോൾ. മരുമക്കൾ: നിജോ, സൗമ്യ.