വൈപ്പിൻ: എടവനക്കാട് ഇല്ലത്തുപടി പടിഞ്ഞാറുവശം ഗൊണ്ടൻപറമ്പിൽ നാരായണ പ്രഭു (85) നിര്യാതനായി. പൈകോ ജീവനക്കാരനായിരുന്നു. ഭാര്യ: സീത (റിട്ട. ഗവ. നഴ്‌സ്). മകൻ: അനു ജി. പ്രഭു. മരുമകൾ: ജ്യോതി (ആരോഗ്യവകുപ്പ്).