sosamma-84

കരിമുഗൾ: മുക്കടക്കൽ എം.ഐ. ജോസഫിന്റെ ഭാര്യ ശോശാമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കരിങ്ങാച്ചിറ കത്തീഡ്രലിൽ. മക്കൾ: മോളി, റെയ്‌ന, ബേബിക്കുട്ടി. മരുമക്കൾ: സ്‌കറിയ, രാജു, ബേബി.