kklm

കൂത്താട്ടുകുളം: കാക്കൂർ വട്ടംകണ്ടത്തിൽ വി.ഒ. ജോസഫ് (കുഞ്ഞേപ്പ് 80) നിര്യാതനായി. സംസ്കാരം ഇന്ന് 11.30ന് കാക്കൂർ സെന്റ് ജോസഫ് തീർത്ഥാടന പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസി ജോസഫ് സൗത്ത് പറവൂർ കൂവളത്ത് കുടുംബാംഗം. മക്കൾ: ലിജോഷ് (യു.കെ), ലിജിമോൾ (ന്യൂസിലാൻഡ് ). മരുമകൾ: നവ്യ (യു.കെ).