ആലുവ: തോട്ടക്കാട്ടുകര പീടികപ്പറമ്പിൽ കൃഷ്ണൻകുട്ടി (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് തോട്ടക്കാട്ടുകര എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
ഭാര്യ: മാലതി. മക്കൾ: വിനിത, വിജിത, വിജിന, ജിജി. മരുമക്കൾ: ലാലു, ബൈജു, മനോജ്, സീനു.