സൗത്ത് മഴുവന്നൂർ: പ്ലാങ്കുടിയിൽ വർഗീസിന്റെ ഭാര്യ അന്നക്കുട്ടി (69) നിര്യാതയായി. സംസ്‌കാരം ഉച്ചയ്ക്ക് 2ന് മഴുവന്നൂർ സെന്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. മക്കൾ: സാനി, സിമിനി, എൽദോസ്. മരുമക്കൾ: മത്തായി, ബേബി, കുഞ്ഞുമോൾ.