el-sy

അങ്കമാലി: ഗാന്ധിനഗർ 81 ൽ പള്ളിപ്പാട്ട് പരതനായ മത്തായിയുടെ ഭാര്യ എൽസി (78) നിര്യാതയായി. ഇടപ്പിള്ളി ഞാണക്കൽ കുടുംബാംഗമാണ്. മക്കൾ: നിമ്മി, ഹേമ, സജി. മരുമക്കൾ: ദേവസിക്കുട്ടി, ലിൻസി, പരേതനായ സെബാസ്റ്റ്യൻ.