ചോറ്റാനിക്കര: ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സഹകരണത്തോടെ ആഗ്രോ ഗ്രൂപ്പ് ഒഫ് എൽഡേഴ്സിസിന്റെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് എം. ആർ.രാജേഷ് ഉദ്ഘാടനം ചെയ്തു.

പി.ഐ. പൗലോസ് അദ്ധ്യക്ഷനായി. കൃഷി ഓഫീസർ മജ്ജു റോഷിണി, എം.കെ.കുഞ്ഞ്, ഗീത .ജി. നായർ, അബ്രഹാം.പി.ജോസഫ്, എം.എൻ.ശശീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.