devassya-85
ദേവസ്യ

ആമ്പല്ലൂർ: പുല്ലുവട്ടത്ത് ദേവസ്യ (85) നിര്യാതനായി. ഭാര്യ: പെണ്ണമ്മ. മക്കൾ: ലിസി, മോളി, സണ്ണി, ബിനോയ്, സജി, ലിജി, വിജി. മരുമക്കൾ: പരേതനായ ബാബു, പരേതനായ ബാബു, ലില്ലി, ബീന, ബിജിത, സന്തോഷ്, അഭിലാഷ്.