പെരുമ്പാവൂർ: മുടിക്കൽ പള്ളിക്കവലയിൽ പരേതനായ അപ്പേലി അലിയാറിന്റെ മകൻ എ.എ സലീം (63) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സജാദ്, ലൈല ബീവി, മൻസൂർ. മരുമക്കൾ: മുഹ്‌സിന, ബഷീർ, മുഹ്‌സിന.