kamalakshi-60
കമലാക്ഷി

പെരുമ്പാവൂർ: പെരുമാനി പാറമേൽ പരേതനായ ശശിയുടെ ഭാര്യ കമലാക്ഷി (60) നിര്യാതയായി. മക്കൾ: അനിൽ, അനീഷ്. മരുമകൾ: സജിത.