വൈപ്പിൻ: ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിൽ ജില്ലാ സമ്മേളനം ജില്ലയിലെ കോ ഓർഡിനേഷൻ കമ്മിറ്റിയെ തിരഞ്ഞെടുത്തു. കെ.കെ. രത്‌നൻ (ചെയർമാൻ), ഡി. ബാബു (വൈസ്ചെയർമാൻ), പൊന്നുരുന്നി ഉമേശ്വരൻ (കൺവീനർ), കെ.ജി. രാമചന്ദ്രൻ (ജോ. കൺവീനർ), രാജപ്പൻ, എം.കെ. മുരളീധരൻ, തമ്പി, എം.ബി. സജീവ്കുമാർ, സഹദേവൻ, ടെൽഫി, എൻ.കെ. സുബ്രഹ്മണ്യൻ എന്നിവരാണ് ഭാരവാഹികൾ.