ശ്രീമൂലനഗരം: പൂമംഗലത്ത് പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ രാധാമണിഅമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ആലുവ സെമിനാരിപ്പടി എൻ.എസ്.എസ് ശ്മശാനത്തിൽ. മക്കൾ: രാധാകൃഷ്ണൻ, രവീന്ദ്രൻ, ഹരിദാസ്, രമാദേവി, രജിത. മരുമക്കൾ: സിന്ധു, ഷൈലജ, പരേതനായ അനിൽ, സജി.