പറവൂർ: ശബരിമല ധർമ്മശാസ്താ ആലങ്ങാട് യോഗം അയ്യപ്പമഹാസത്രത്തിന്റെ പന്തലിന്റെ കാൽനാട്ടുകർമ്മം ഇന്ന് രാവിലെ എട്ടിന് ചെമ്പോല കളരിമുറ്റത്ത് അദ്വൈത പ്രചാരസഭ പ്രസി‌ഡന്റ് ബാബു രാജ്, ശ്രീമൻ നാരായണൻ തുടങ്ങിയവരുടെ സാന്നി​ദ്ധ്യത്തിൽ നടക്കും.