മൂവാറ്റുപുഴ: പന്നോപ്പടി കരിയഞ്ചേരിയിൽ കെ.എം. മത്തായിയുടെയും ശോശാമ്മയടെയും മകൻ ഷാജി മാത്യു (46 സ്റ്റാഫ് നഴ്‌സ്, യു.കെ) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 4ന് തൃക്കളത്തൂർ സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: ജൂബി പോൾ. മക്കൾ: കെവിൻ ഷാജി, നെവിൻ ഷാജി. സഹോദരങ്ങൾ: സിനി, സിബു.