kklm
ചരമം:തമ്പി മത്തായി ( 61)

കൂത്താട്ടുകുളം: ചോരക്കുഴി , പുറ്റാനി മലയിൽ ( നമ്പേലി കോളനി ) തമ്പി മത്തായി ( 61) നിര്യാതനായി . സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടി​ന് മോർ സ്തേഫാനോസ് യാക്കോബായ സുറിയാനി പള്ളിസെമിത്തേരിയിൽ .ഭാര്യ: ബീന. മക്കൾ:ബിനിത, ബിജിത .മരുമകൻ: ശ്യാംലാൽ.