obit-reji
റെജി തോമസ്

കമ്പിളികണ്ടം: മുരിക്കാശേരി തോംസൺ ജൂവലറി ഉടമ തെള്ളിത്തോട് ചേലനിൽക്കുംതടത്തിൽ റെജി തോമസ് (55) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ച കഴിഞ്ഞ് 2ന് പാറത്തോട് സെന്റ് ജോർജ് ഫൊറോന പള്ളി സെമി​ത്തേരി​യി​ൽ. ഭാര്യ: ജിജി . മക്കൾ: ടോം സി. തോംസൺ (ആസ്റ്റർ മെഡ്സിറ്റി എറണാകുളം), ആന്റൺ സി. തോംസൺ (ന്യൂസിലൻഡ്). മരുമകൾ: മെറീന ടോം (അസി. പ്രൊഫസർ, ഹിൽവാലി കോളേജ് ഒഫ് എഡ്യുക്കേഷൻ തൃക്കാക്കര.)