saradha-
ശാരദ

നെടുമ്പാശേരി: നെടുവന്നൂർ കോടത്ത് വീട്ടിൽ രാഘവന്റെ ഭാര്യ ശാരദ (75) നിര്യാതയായി. മക്കൾ: ബൈജു (റെയിൽവെ കോൺട്രാക്ടർ), ഷിബു.മരുമക്കൾ: സിൽബി, ജീജ.