mani
വി.കെ മണി


തൃക്കാക്കര: മാമ്പിള്ളി പറമ്പ്, വല്യപാടത്ത് പരേതനായ കൊച്ചു കണ്ടന്റെ മകൻ വി.കെ മണി (55) നിര്യാതനായി. മാതാവ്: പരേതയായ മാധവി, സഹോദരങ്ങൾ:സുപ്രൻ, പരേതനായ രാജു . പരേതനായ ബാലചന്ദ്രൻ.അംബിക, അജിത, സുരേഷ്, അനിത