പറവൂർ: കേസിൽ എ.ജെ. അനീഷിനെ എക്സൈസ് കമ്മിഷണർ സസ്പെൻഡ് ചെയ്തു. ഇതുസംബന്ധിച്ച് ഉത്തരവിറക്കി. നിലവിൽ അനീഷിനെതിരെ രണ്ട് കേസുകളാണ് പറവൂർ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടുതൽ പരാതികൾ ലഭിച്ചിട്ടുണ്ട്. പരാതിക്കാരുടെ മൊഴിയെടുത്ത ശേഷം കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും.