കളമശേരി: മഞ്ഞുമ്മൽ ഒന്നപ്പിള്ളിവീട്ടിൽ ഒ.ആർ.ജേക്കബ് (71) നിര്യാതനായി. ഭാര്യ: പരേതയായ ഫ്ളോറിസ്. മക്കൾ: ജെറി ജേക്കബ്, ടെറി ജേക്കബ്, മരുമക്കൾ: അലീന ജെറി, അക്ഷയ ടെറി.