മൂവാറ്റുപുഴ: എസ്.ബി.ഐ പായിപ്ര എ.ഡി.ബി ശാഖയുടെ കീഴിലുള്ള കാർഷീക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 13ന് ഉച്ചയ്ക്ക് 1.30ന് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഫാർമേഴ്സ് മീറ്റ് 2022 ബാങ്ക് മാനേജർ ഷിബു കെ.തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് പ്രസിഡന്റ് ജോർജ്ജ് മാലിപ്പാറ അദ്ധ്യക്ഷത വഹിക്കും. ബാങ്ക് അസിസ്റ്റ് മാനേജർ സിൻസി രാജൻ,പായിപ്ര കൃഷി ഓഫീസർ എൻ ചാർജ്ജ് അഞ്ജുപോൾ എന്നിവർ സംസാരിക്കും.