
വൈറ്റില: പൊന്നുരുന്നി നാരായണനാശാൻ റോഡ് ചുഴിക്കുന്നേൽ ജി. അനിൽ ഷിബു (54) നിര്യാതനായി. തിരുവനന്തപുരം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായിരുന്നു. കുറച്ചുനാൾ മാധ്യമ പ്രവർത്തകനായും ജോലി ചെയ്തു. ഭാര്യ: അപർണ (ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ, മേജർ ഇറിഗേഷൻ വകുപ്പ്, കാക്കനാട് ). മക്കൾ: അമിത് ഷിബു, അമേയ ഷിബു.സംസ്കാരം ഇന്ന് എറണാകളം സെമിത്തേരിമുക്കിലെ സി.എസ്.ഐ. പള്ളി സെമിത്തേരിയിൽ.