കോലഞ്ചേരി: പഴന്തോട്ടം ചിറ്റിലപ്പാറ സി.പി. എൽദോ (57) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് പഴന്തോട്ടം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: മംഗലത്തുനട മേച്ചേരിൽ കുടുംബാംഗം സാലി. മക്കൾ: അഖിൽ, അനീറ്റ.