
പട്ടിമറ്റം: കൈതക്കാട് കുഴുപ്പിള്ളി മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: ഹവ്വ. മക്കൾ: സുബൈദ (എൽ.എസ്.ജി.ഡി), അബൂബക്കർ (റവന്യൂ), ബുഷറ, സുഹറ, ബഷീർ (ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ്). മരുമക്കൾ: ടി.എ. ഇബ്രാഹിം (കുന്നത്തുനാട് പഞ്ചായത്ത് അംഗം), ഷംല, അബ്ദുൽ കരീം, ഷംസുദ്ദീൻ, അൻസല.