sarala64

കോലഞ്ചേരി: കറുകപ്പിള്ളി പരേതനായ വടാശേരി രാമൻനായരുടെ മകൾ വി.ആർ. സരള (64) നിര്യാതയായി. സഹോദരങ്ങൾ ശങ്കരൻകുട്ടി (റിട്ട. അദ്ധ്യാപകൻ കടയിരുപ്പ് ഗവ. ഹയർസെക്കൻഡറി സ്കൂൾ), പരേതയായ ശ്യാമള. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ.