ss

തൃക്കാക്കര: കൊല്ലംകുടിമുഗൾ പളളിത്തോട്ടം വീട്ടിൽ നവാസിന്റെ ഭാര്യ സിനു (43) നിര്യാതയായി. ഖബറടക്കം ഇന്ന് 12 ന് തൃക്കാക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: ഹാസിന, ഹുസ്ന, അൻസീന