മട്ടാഞ്ചേരി: വടക്കേചെറളായി ജെ.എ. ഭട്ട് റോഡിൽ 4/1282ൽ റിട്ട. ഗ്രീൻ ലെയ്സ് ബാങ്ക് ജീവനക്കാരൻ ജയകുമാർ മല്ല്യ (റായ് മാം 76) നിര്യാതനായി. ഭാര്യ: ശോഭലത. മക്കൾ: സന്ധ്യ, സുനിൽകുമാർ (എച്ച്.ഡി.എഫ്.സി ബാങ്ക് ) മരുമക്കൾ: മുരളി ഗോവിന്ദ് പൈ, ബിന്ദു.