1

ഫോർട്ടുകൊച്ചി: കുന്നുംപുറത്ത് കടവത്ത് വീട്ടിൽ അസ്മ മുഹമ്മദ് (87) നിര്യാതയായി. മക്കൾ: അബ്ബാസ്, അഡ്വ. ഫിറോസ്, ഹാരിസ്, ബൾക്കീസ്, ഇംതിയാസ്. മരുമക്കൾ: റിട്ട.പ്രൊഫ: അബ്ദുല്ല, റഹീമ, സറീന, ഹാജറ, റസീന.