കൊച്ചി: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ അനുബന്ധ സ്ഥാപനമായ കലൂർ മോഡൽ ഫിനിഷിംഗ് സ്കൂളിൽ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്: 0484 2985252, 8547005092