winsotn

കൊച്ചി: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ എറണാകുളം ബ്രാഞ്ച് ഭാരവാഹികളായി ഡോ. വിൻസ്റ്റൺ ജോർജ് (പ്രസിഡന്റ്‌), ഡോ. ബ്രിജിത മനോജ്‌ (സെക്രട്ടറി), ഡോ.ബിനില എസ്. ബാബു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ മുൻ ഐ. ഡി. എ പ്രസിഡന്റ്‌ ഡോ. സുനിൽ മാത്യു അദ്ധ്യക്ഷനായി. ഡോ. എ.ദേവദത്തൻ, ഡോ. സന്തോഷ്‌ തോമസ്, (കേരളാ ഡെന്റൽ കൗൺസിൽ പ്രസിഡന്റ്‌), ഡോ. ശ്രീനിവാസ് കമ്മത്ത്,(കൊച്ചി ഐ. എം. എ പ്രസിഡന്റ്‌) എന്നിവരും പങ്കെടുത്തു. ഐ. ഡി. എ. കേരള സ്റ്റേറ്റ് സ്ഥാപക പ്രസിഡന്റ്‌ ഡോ. എം .കെ. ജെയിംസിനെ ആദരിച്ചു.