ramu-66

നെട്ടൂർ: ഇന്ദിരാ പ്രിയദർശിനി റോഡ് കിളികെട്ടിച്ചിറ എം. രാമു (66) നിര്യാതനായി. ഭാര്യ: വൽസല. മക്കൾ: ആശ, നിഷ, നിത, രാജീവ്. മരുമക്കൾ: സന്തോഷ്, വേണു, ഡൈജു, ആതിര.