പെരുമ്പാവൂർ: ഒക്കൽ തുരുത്ത് മാടപ്പിള്ളിവീട്ടിൽ പരേതനായ ഗോപാലന്റെ മകൾ സുശീല (66) നിര്യാതയായി. മകൻ: സജിൻ. മരുമകൾ: അമൃത (മെമ്പർ ഒക്കൽ ഗ്രാമപഞ്ചായത്ത്).