വെണ്ണല: മഹിളാസമാജം റോഡിൽ തണങ്ങാട്ടുപാടം വീട്ടിൽ പരേതനായ ശങ്കരന്റെ ഭാര്യ പി.കെ. നളിനി (93) നിര്യാതയായി. മക്കൾ: ഗീത, ബേബി, ശാന്തിനി, ഷൈല, ജനാർദ്ദനൻ, സുജാത. മരുമക്കൾ: ശശിധരൻ, പുരുഷോത്തമൻ, കൃഷ്ണരാജൻ, ഷൈജ, ഗിരീഷ്, പരേതനായ രാജു.