ശ്രീമൂലനഗരം: വാര്യാട്ടുപുരം വെൺമണി മനയിൽ പരേതനായ വെൺമണി വിഷ്ണുനമ്പൂതിരിപ്പാടിന്റെ ഭാര്യ സുമതി അന്തർജനം (83- അരയൻകാവ് തോട്ടറ പൊതുവായ ഇല്ലം) നിര്യാതയായി. മക്കൾ: വി.വി. വിജയൻ, ജയലീല, ജയകുമാർ, സുമിതറാണി. മരുമക്കൾ: ശ്യാമള, പരമേശ്വരൻ, സന്ധ്യ, ഹരി.