കൊച്ചി: എസ്.എൻ.ഡി.പി യോഗം പോണേക്കര ശാഖാ പ്രസിഡന്റായി എൻ. സുഗതനെയും സെക്രട്ടറിയായി കെ.എസ്. കാർത്തികേയനെയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: പി.എസ്. ദിലീപ് (വൈസ് പ്രസിഡന്റ്), സി.കെ. രഞ്ജിത്ത്കുമാർ (യൂണിയൻ പ്രതിനിധി), ഉഷ പ്രകാശൻ, പി.ജി. പ്രകാശൻ, സലിംകുമാർ, സി.ടി. രാജേഷ്, ഡി.എസ്. വിഷ്ണു, എ.കെ.സജീവൻ, കെ.പി. സുകു (കമ്മിറ്റി അംഗങ്ങൾ), ജീനാ ബോസ്, എം.കെ. രാജേഷ് കുമാർ, സുരേഷ് ബാബു (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ).